തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന് മണിക്കും പ്രഖ്യാപിക്കും. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ…
#SSLC
-
-
KeralaThiruvananthapuram
എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; എഴുതുന്നത് 4,27,105 പേര്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികള്‍ റെഗുലർ…
-
തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.45…
-
KeralaThiruvananthapuram
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു , മാര്‍ച്ച് നാലുമുതല്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്ണയക്യാമ്ബ് ഏപ്രില്‍ 3…
-
EducationKeralaNews
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം, അത് ഉറപ്പാക്കും, പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കും, ഒഴിഞ്ഞുകിടക്കുന്നവ മലപ്പുറത്തേക്ക് മാറ്റും: മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍…
-
കോതമംഗലം : ഒരേ ക്ലാസില്‍ പഠിച്ച ഇരട്ടകള്‍ നേടിയത് എ പ്ലസോടെ ഇരട്ട വിജയം. നൂറു ശതമാനം വിജയത്തിനൊപ്പം ഇരട്ടകളുടെ അഭിമാന വിജയം സ്കൂളിന് തിളക്കംകൂട്ടി. പിണ്ടിമന ടി.വി.ജെ.എം. ഹയര്‍…
-
EducationErnakulamNewsRashtradeepamSpecial StoryWinner
രണ്ടാര്‍കര എച്ച്.എം.ഹൈസ്കൂളിലെ അഫ്നയുടെ ഒറ്റയാള്‍ വിജയം
മൂവാറ്റുപുഴ : രണ്ടാര്‍കര എച്ച്.എം. ഹൈസ്കൂളിലെ എം.എ. അഫ്ന നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഈ വിദ്യാലയത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല അഫ്നയ്ക്ക് കൂട്ടിന്. വിജയം വന്നപ്പോള്‍…
-
Rashtradeepam
എസ്എസ് എല്‍ സി പരീക്ഷാഫലം : മൂവാറ്റുപുഴയ്ക്ക് അഭിമാന നേട്ടം ; മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
മൂവാറ്റുപുഴ: എസ്എസ് എല്‍ സി പരീക്ഷയില്‍ നൂറുമനി വിജയം കൈവരിച്ച സ്കൂളുകളേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഡോ. മാത്യുകുഴല്നാടന് എംഎല്‍എ അനുമോദിച്ചു. മൂവാറ്റുപുഴയെ സംബന്ധിച്ച് വലിയ അഭിമാന നിമിഷമാണ്. വിദ്യാഭ്യാസ മേഖലയില്‍…
-
DeathEducationKeralaNewsThiruvananthapuramWinner
ഗ്രേസ് മാർക്കില്ലാതെ ഫുൾ എപ്ലസ്, പുതുജീവൻ നൽകിയത് ആറ് പേർക്ക്; സാരംഗിന്റെ ഉന്നത വിജയം മന്ത്രി പ്രഖ്യാപിച്ചത് വിങ്ങിപൊടി
തിരുവനന്തപുരം: വാഹനം മറിഞ്ഞ് ചികിത്സയിരിക്കെ മരിച്ചെങ്കിലും അവയവ ദാനത്തിലൂടെ ആറുപേർക്ക് പുതു ജീവൻ നൽകി യാത്രയായ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് . സന്തോഷവാര്‍ത്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി…
-
EducationErnakulamWinner
മൂവാറ്റുപുഴക്ക് നൂറു മേനി, പരിക്ഷ എഴുതിയ 3616 പേരും വിജയിച്ചു; വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ഛറി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത്
മൂവാറ്റുപുഴ: എ സ് എസ് .എൽ സി പരീക്ഷയിൽ മൂവാറ്റുപുഴക്ക് നൂറിൽ 100 മാർക്ക് . 53 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 3616 വിദ്യാര്‍ത്ഥികളും വിജയിച്ചു. വീട്ടൂര്‍ എബനേസര്‍…
