മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി…
#Sreeram Venkittaraman IAS
-
-
AccidentDeath
യഥാസമയം രക്ത പരിശോധന നടത്താത്ത പോലീസിനെതിരെമനുഷ്യാവകാശ കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഐ. എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിള്‍ എടുക്കാതെ രക്ഷപ്പെടുത്താന്‍ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി…
-
AccidentDeathKeralaMalappuramThiruvananthapuram
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ അപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കാറോടിച്ചത് താന്‍ അല്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം പൊളിഞ്ഞു. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നത്.…
-
AccidentDeathKerala
കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യുവ ഐ.എ.എസുകാരന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍ എന്ന് വ്യക്തമാവുന്നു. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്‍…
-
Kerala
കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് സാക്ഷിമൊഴി; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം; സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കാറോടിച്ചത് താന്‍ അല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറയുന്നത്. ആരാണ് കാര്‍ ഓടിച്ചതെന്ന്…
-
Kerala
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു: വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ…
