മൂവാറ്റുപുഴ: വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് 751 ന്റെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചം തവണയും വിജയിച്ചു ഭരണം നില നിര്‍ത്തി യു ഡി എഫ് കഴിഞ്ഞ നാല്…
#SOCIETY
-
-
EducationErnakulamInaugurationNewsPolice
പോലീസ് വായ്പാ സഹകരണ സീഘത്തിന്റെ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
മുവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ അരമനപ്പടി ബ്രാഞ്ചില്‍ നവീകരിച്ച സ്കൂള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണ്‍ നിര്‍വ്വഹിച്ചു.സംഘം പ്രസിഡന്റ് പി.ജി.അനില്‍കുമാര്‍…
-
മൂവാറ്റുപുഴ: ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് സംരംഭംമായ ആസ്കോ ഡയഗ്നോസ്റ്റിക്സ് സെന്ററിന്റെ മൂന്നാമത് ബ്രാഞ്ച് ഉദ്ഘാടനം പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയില്‍ സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.…
-
EducationErnakulamPolice
എറണാകുളം ജില്ല പൊലീസ് വായ്പ സഹകരണ സംഘം; മൂവാറ്റുപുഴയില്‍ സ്കൂള്‍ മാര്‍ക്കറ്റ് തുടങ്ങി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എറണാകുളം ജില്ല പൊലീസ് വായ്പ സഹകരണ സംഘം മൂവാറ്റുപുഴ ശാഖയുടെ വിപുലീകരിച്ച സ്കൂള്‍ മാര്‍ക്കറ്റ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രവര്‍ത്തനം തുടങ്ങി. ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.സംഘം…
-
ErnakulamSuccess Story
പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് അബ്രഹാം തൃക്കളത്തൂര്‍ പ്രസിഡന്റ്
മൂവാറ്റുപുഴ: പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്രഹാം തൃക്കളത്തൂരിനെ വീണ്ടും തെരഞ്ഞെടുത്തു. മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറും തൃക്കളത്തൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റും മൂവാറ്റുപുഴ…
-
ErnakulamInauguration
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു നിരാലംബ കുടുംബത്തിന് വീട് വെച്ച് നല്‍കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള ഒരു നിരാലംബ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് സംഘം പ്രസിഡന്റ് യു ആര് ബാബു പറഞ്ഞു.…
-
മൂവാറ്റുപുഴ: പേഴയക്കാപ്പിളളി ക്ഷീരസംഘത്തില്‍ പാല് പാല് അളക്കുന്ന അംഗങ്ങളായ ക്ഷീരകര്‍ക്ക് സംഘത്തിന്റെ ലാഭത്തില്‍ നിന്നും ലാഭവിഹിത വിതരണം നടത്തി ലോക് ഡൗണ്‍ മാനദണ്ടങ്ങള്‍ പാലിച്ച് സംഘം ഓഫീസില്‍ വച്ച് നടത്തിയ…
-
പോത്താനിക്കാട്: ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ക്ക് കൈമാറി. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, മുളകുപൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്തുകളില്‍…
-
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ രണ്ടാമത് ശാഖ ശനിയാഴ്ച്ച മൂവാറ്റുപുഴ അരമനപടിയില്‍ പ്രവര്‍ത്തനം തുടങ്ങും. എറണാകുളം റൂറല്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.…
