മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനുിം സര്‍ക്കാര്‍ സഹായം. വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന് ഏത് വിഭാഗത്തെയാണ്…
#SNDP YOGAM
-
-
KeralaReligious
ജാതി സെന്‍സസ് നടത്തണം; സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കണം; വെള്ളാപ്പള്ളി നടേശന്.
ആലപ്പുഴ: ജാതി സെന്‍സസ് നടത്തണമെന്നും സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കണമെന്നും ന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആവശ്യപ്പെട്ടു. ‘ജാതി സെന്‍സസ് വേണോ വേണ്ടയോ…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറില്‍ പോകുന്നതില്‍ പ്രശ്നമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം’; വെള്ളാപ്പള്ളി നടേശന്, എസ്എന്‍ഡിപി പ്രതിനിധിയായി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കുമെന്നും നടേശന്
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശന്. സെമിനാറില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക്…
-
CourtKeralaNationalNewsReligious
വെള്ളാപ്പള്ളിക്ക് ആശ്വാസം: എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്: വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: എസ്.എന്‍. കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ്…
-
CourtElectionKeralaNewsReligious
കുടുംബത്തോടെ വെള്ളാപ്പള്ളി നടേശന് പുറത്താകും; എസ്എന്‍ ട്രസ്റ്റിന്റെ ബൈലോ ഭേദഗതി ചെയ്ത് ഹൈക്കോടതി, മുന്‍ ട്രസ്റ്റ് അംഗം അഡ്വ. ചെറിന്നിയൂര് ജയപ്രകാശ് നല്കിയ ഹര്‍ജിയിലാണ് നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് എസ് എന്‍ ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാനാകില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതോടെ വെളളാപ്പള്ളി…
-
AlappuzhaBe PositiveEducationKeralaReligious
വെള്ളാപ്പള്ളി നടേശന് കോളേജിന്റെ പേരും തുഷാറിനെയും മാറ്റി, ഗോകുലം ഗോപാലന് പുതിയ ചെയര്മാന്
ശ്രീ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ഇനി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജ് ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളേജിന്റെ പേര്…
-
KeralaPoliticsRashtradeepamReligious
‘സെന്‍കുമാര്‍ മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്എന്‍ഡിപിയില്‍ അംഗത്വമെടുത്തയാള്‍’; മറുപടിയുമായി തുഷാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തനിക്കുമെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. എസ് എന്‍ ഡി പിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്…
-
Crime & CourtKeralaReligious
1,600 കോടി രൂപയുടെ തട്ടിപ്പ്; വെള്ളാപ്പിള്ളിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: എസ് എന്‍ ഡി പിയില്‍ നടക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ കുടുംബ വാഴ്ചയാണെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആ സംഘടനയില്‍ ജനാധിപത്യമെന്നൊന്നില്ലെന്നും ആദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്…