നടുറോഡില്‍ മൂര്‍ഖനും പൂച്ചകളും മുഖാമുഖം എത്തിയാല്‍ എന്തു സംഭവിക്കും?മൂര്‍ഖനെ തുരത്തിയോടിച്ച് പൂച്ചകള്‍. മൂര്‍ഖനു ചുറ്റും പൂച്ചകള്‍ വട്ടമിടുന്ന കാഴ്ചയാണിത്. പൂച്ചകള്ക്കുണ്ടോ മൂര്‍ഖനെ പേടി. കൊത്താന്‍ ശ്രമിക്കുന്ന മൂര്‍ഖനെ പൂച്ച പേടിപ്പിച്ച്…
Tag:
snake
-
-
മലപ്പുറം; ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡിഡിഇ ഓഫിസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്ബുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍…
