ദില്ലി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയെ അറിയില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് സ്മൃതി ഇറാനി. സജീവ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ…
Tag:
#SmritiIrani
-
-
ഡല്‍ഹി: അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് ഇത്തവണ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 10,000 സാരികള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ…
