നെടുമ്പാശേരി: ദുബായ് ഐസ് സ്കേറ്റിംഗ് അസോസിയേഷന് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഐസ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ മലയാളി യുവാവ് സ്വര്‍ണത്തില്‍ മുത്തമിട്ടു. അപകടസാധ്യതയേറിയ മത്സരത്തില്‍ മലയാളി താരം ചാമ്പ്യനായിട്ടും അര്‍ഹിക്കുന്ന…
Tag: