ഭൂമി ഇടിഞ്ഞ് താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലും കര്‍ണപ്രയാഗിലും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുന്നു. അതിശൈത്യവും റോഡുകള്‍ തകര്‍ന്നതും ഒഴിപ്പിക്കലിനെ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍…
Tag:
