തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ ബിജെപി-സിപിഎം സംഘര്‍ഷം. ശോഭ സുരേന്ദ്രന്റെ സ്വീകരണസ്ഥലത്ത് നടന്ന സംഘഷത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്കേറ്റു. കല്ലമ്പലം കണ്ണാട്ടുകോണം…