സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ മണിക്കൂറുകളോളം എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.…
Tag:
