ഇന്റര്‍നെറ്റില്‍ വിവരങ്ങളുടെ പ്രളയമാണെന്നും അതില്‍നിന്ന് ശരിയായവ തെരഞ്ഞെടുക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിക്കണമെന്നും പ്രശസ്ത ചിത്രകാരി സജിത ആര് ശങ്കര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്…
Tag:
