ചെങ്ങന്നൂര്‍: ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് നടത്തും. ♦ശബരിമലയുമായി…
Tag: