തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കും. ഇതിനു മുന്നോടിയായി എസ്എഫ്ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ…
sfio
-
-
KeralaNews
സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണയെ ഉടന്‍ ചോദ്യം ചെയ്യില്ല, എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയെ ഉടന്‍ ചോദ്യം ചെയ്യില്ല. എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും എസ്എഫ്ഐഒ വീണയെ ചോദ്യം…
-
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു. എട്ട് സ്ഥാപനങ്ങളില്‍…
-
BangloreNational
എക്സാലോജിക് നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു:എക്സാലോജിക് നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. സ്വകാര്യ കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി…
-
Rashtradeepam
ദുരൂഹ പണമിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ദുരൂഹ പണമിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബെംഗളൂരു…
-
KeralaThiruvananthapuram
മാസപ്പടി വിവാദം കെഎസ്ഐടിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:മാസപ്പടി കേസില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കെഎസ്ഐടിസിയുടെ പങ്കാണ്…
-
KeralaThiruvananthapuram
എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ് : അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്ഐഒ) കൈമാറി. കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്ക്കു കൈമാറിയത്.…
