കോഴിക്കോട്: കോഴിക്കോട് ലോ കോളജില്‍ കെഎസ്യുക്കാരനെ മര്‍ദിച്ച ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ശ്യാം കാര്‍ത്തിക്ക്, റിത്തിക്ക്, അബിന്‍ രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമം,…
sfi
-
-
KozhikodeNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം; തിരുവനന്തപുരത്തും കോഴിക്കോടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രധാന ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് ജലപീരങ്കി…
-
Court
കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി . മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ കോടതി ഉത്തരവിട്ടു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ…
-
ElectionKeralaKozhikode
എട്ടുപേരെ സസ്പെന്‍ഡ് ചെയ്തു, സംഘര്‍ഷം ഉണ്ടായ കുന്ദമംഗലം കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് :യൂണിയന് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്മെന്റ് കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കോളജിന് രണ്ട് ദിവസം അവധി…
-
EducationElectionErnakulamKeralaPolitics
കലാലയങ്ങളില്‍ വെന്നിക്കൊടിപ്പാറിച്ച് എസ്എഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് നടന്ന നാല് കോളേേജുകളിൽ മൂന്നിടത്ത് എസ്എഫ്ഐ യ്ക്ക് ഉജ്വല വിജയം.മൂവാറ്റുപുഴ നിർമ്മല കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ച് പിടിച്ചു. എതിർ പാനലിൽ മത്സരിച്ച കെഎസ് യു ഒരു…
-
EducationKeralaKollamThiruvananthapuram
മുന്‍ എസ്എഫ്ഐ നേതാവിന്റെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വിവാദം; എംഎസ്എം കോളേജിലെ അധ്യാപകര്‍ തെറിക്കും, പ്രിന്‍സിപ്പാള്‍ ഡോ. എ മുഹമ്മദ് താഹ , കൊമേഴ്സ് വിഭാ?ഗം എച്ച്ഒഡി സോണി പി ജോണ്‍ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കും
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് ഉള്‍പ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ മുഹമ്മദ് താഹ , കൊമേഴ്സ് വിഭാഗം…
-
CourtEducationKeralaNewsPolice
കാട്ടാക്കട ആള്‍മാറാട്ട കേസ്; മുന്‍ എസ്എഫ്ഐ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപല്‍ ഷൈജുവും കീഴടങ്ങി
തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തിരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസിലെ മുഖ്യപ്രതി മുൻ എസ്.എഫ്.ഐ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപല്‍ ഷൈജുവും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ…
-
EducationKeralaNewsPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്, 1,25,000 ലക്ഷം കൈക്കലാക്കിയെന്നും അബിന്റെ വെളിപ്പെടുത്തല്‍
എറണാകുളം: കലിംഗയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി 75,000 രൂപ…
-
EducationPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍, നിഖില്‍ തോമസിന് കേരള സര്‍വ്വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി
ആലപ്പുഴ: സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍ ആയിരുന്നുവെന്ന് മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്. നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ സി…
-
CourtEducationKasaragodKeralaNewsPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യ വീണ്ടും അറസ്റ്റില്‍, തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി, വിദ്യക്ക് കോടതി ജാമ്യം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യക്ക് ജാമ്യം. ഈ മാസം 30ന് ഹാജരാകണം എന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. കരിന്തളം…