കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷൻ.…
Tag:
