കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം നേരത്തെയാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പ്രചരണ പരിപാടി ഉളളതിനാലാണ് സന്ദര്‍ശനം ഒരു ദിവസം നേരത്തെയാക്കിയത്. ഏപ്രില്‍ 25ന് നടക്കേണ്ട…
#SAMMELANAM
-
-
ErnakulamKeralaNewsPoliticsThiruvananthapuram
പ്രധാനമന്ത്രിയുടെ കൊച്ചി യുവജന സമ്മേളനം; യുവത്തിന് ബദലായി തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനം മറികടക്കാന്‍ തലസ്ഥാനത്ത് കൂറ്റന്‍ യൂത്ത് റാലിയുമായി സിപിഎം. റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.…
-
ErnakulamPolitics
എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനം .നെഹൃ പാര്‍ക്കില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം…
-
KeralaNewsPalakkadPolitics
ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഷാഫി പറമ്പിലിന്റെ നിയോജക മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിലെ പ്രസിഡന്റുമാര്‍ കമ്മിറ്റികളില്‍ നിന്ന് പുറത്ത, 99 മണ്ഡല സമ്മേളനം നടക്കേണ്ടയിടത്ത് നടന്നത് 38 സമ്മേളനങ്ങള്‍ മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: ബ്ലോക്ക് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാതെ ജില്ലാ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഈ മാസം 17 മുതല്‍…
-
CinemaKannurKeralaMalayala CinemaNewsPoliticsThrissur
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും കണ്ണൂരിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി, തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും കണ്ണൂരിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി. തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍…
-
KeralaNewsPoliticsThrissur
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അമിത് ഷാ ഇന്ന് തൃശൂരില്‍, സുരേഷ് ഗോപിയും വേദിയിലെത്തും.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍ എത്തും. ഉച്ചയ്ക്ക് 1.30 ന് പുഴക്കല്‍ ലുലു ഹെലി പാഡില്‍ ഇറങ്ങുന്ന അമിത് ഷാ രണ്ട് മണിക്ക് ശക്തന്…
-
KeralaNewsNiyamasabhaPolitics
നിയമസഭ ഇന്ന് മുതല്‍: ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് കോഴയുമടക്കം നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ഇന്ന് ചേരുന്ന നിയമസഭ സമ്മേളനം. സിഎംഡിആര്‍എഫ് തട്ടിപ്പ്,ലൈഫ് മിഷന് കോഴ അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് സഭയില്‍ സജീവ ചര്‍ച്ചയാകും. അതേസമയം ഗവര്‍ണര്‍ അനുമതി…
-
NationalNews
പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗവും ഇന്ന്, പൊതുബജറ്റ് നാളെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗമായിരിക്കും ഇന്ന്.…
-
KeralaNewsPolitics
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; നാല് മന്ത്രിമാര്‍, ദേശീയ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ല്‍ നിന്നും 13 ആയി വര്‍ധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്, ജി ആര് അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി.…
-
KeralaNewsPolitics
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം, പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് ശ്രദ്ധേയമാവും
by രാഷ്ട്രദീപംby രാഷ്ട്രദീപംഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. പതാക, കൊടിമര ദീപശിഖാ ജാഥകള്‍ ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനത്തെത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. പൗരാവകാശ പ്രവര്‍ത്തക…
