കേരളത്തിലെ ദത്ത് വിവാദത്തില്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അവസാനിച്ചിട്ടില്ല. ദത്ത് വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. കുഞ്ഞിന്റെ അമ്മയായ അനുപമ അറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ദത്ത് നല്‍കുകയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടിയുമായി അടുത്ത…
SAJI CHERIYAN
-
KeralaNewsPolitics
-
CinemaKeralaMalayala CinemaNewsPolitics
സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയറ്ററില്‍; ഒടിടി പ്ലാറ്റ്ഫോമില്‍ നല്കിയാല് വ്യവസായം തകരും: മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാന്. സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ നല്കിയാല് വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
-
CinemaKeralaMalayala CinemaNewsPolitics
തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം; പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3തിയറ്ററുകള്‍ തുറക്കാന്‍ സാഹചര്യം അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തിയറ്ററുകളും ഓഡിറ്റോറിയവും തുറക്കുന്നത് പരിഗണനയിലാണ്. ടിപിആര്‍ കുറയുന്നത് അനുകൂലമാണെന്നും മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. അതേസമയം, തിയറ്ററുകള്‍ തുറന്നാലും…
-
CinemaEntertainmentHealthKeralaNews
ടിപിആറില്‍ കുറവ് വന്നാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുകയുള്ളൂ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി
by NEWS DESK 3by NEWS DESK 3കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുടുക്കുകയുള്ളൂ എന്ന് മന്ത്രി സജി ചെറിയാന്. ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍…
-
CinemaHealthKeralaMalayala CinemaNewsPolitics
സിനിമാ ഷൂട്ടിംഗ് വിവാദം: ജനങ്ങളുടെ ജീവൻ്റെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം; തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്ന് മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന്…
-
CinemaEntertainmentKeralaNewsPoliticsThiruvananthapuram
ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സര്‍ക്കാറിൻ്റെ ആലോചനയെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്.…
-
FoodKeralaPolitics
മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ; മന്ത്രി സജി ചെറിയാന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാൻ കഴിയാത്ത മത്സ്യ തൊഴിലാളികൾക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ്…
