ദില്ലി: ശബരിമല സ്വകാര്യബിൽ ചർച്ചയ്ക്കെടുക്കില്ല. ഇന്ന് ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന് എം പി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. തൊഴിലുറപ്പ്, ഇഎസ്ഐ,…
#Sabarimala
-
-
National
ശബരിമല സ്ത്രീപ്രവേശനം: എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം…
-
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന് എംപി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല് ചര്‍ച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്സഭയിലെ ആദ്യ…
-
Kerala
ശബരിമല യുവതിപ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് നാളെ ലോക്സഭയില്‍ തുടക്കമാവും. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഇതിനുള്ള…
-
KeralaPolitics
പിണറായി ശൈലി മാറ്റേണ്ട: ബിജെപി വോട്ട് മറിച്ചെന്നും എല്‍ജെഡി വിലയിരുത്തല്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്‍വി വിശകലനം ചെയ്ത് എല്‍ജെഡി നേതൃയോഗം. ശബരിമലയിലെ പിണറായി സര്‍ക്കാറിന്റെ നിലപാട് ശരിയായിരുന്നുവെന്ന് യോഗം വിലയിരുത്തി. രണ്ട് സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം തെറ്റിദ്ധരിക്കപ്പെട്ടു.…
-
Kerala
കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നേല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നു: എഎം ആരിഫ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നേല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്ന് ആലപ്പുഴയിലെ നിയുക്ത എംപി എഎം ആരിഫ്. തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്തെ മാദ്ധ്യമപ്രവത്തകരോട് സംസാരിക്കവെയാണ് ആരിഫ് വിവാദ പരാമര്‍ശം…
-
Kerala
ബോര്‍ഡിന് രാഷ്ട്രീയമില്ല, അതിനാല്‍ വിലയിരുത്തലിനില്ല: എ പദ്മകുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തട്ടെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍.ബോര്‍ഡിന് രാഷ്ട്രീയമില്ല. അതിനാല്‍ വിലയിരുത്തലിനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നില്‍ ഔഷധ ഗുണമില്ലെന്നായിരുന്നു…
-
KeralaPathanamthitta
പരാജയം അംഗീകരിക്കുന്നു, പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല: കെ സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: മതന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാക്കിയുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ സ്വീകരിക്കാന്‍ കാരണമെന്ന് കെ സുരേന്ദ്രന്. മുന്‍ തെരഞ്ഞെടുപ്പുകളേക്കാല് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇടതുമുന്നണിയുടേത് ദയനീയ പരാജയമാണ്. ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ്…
-
Kerala
ശബരിമല യുവതീ പ്രവേശനം: തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് വെള്ളാപ്പള്ളി നടേശന്
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദത്തില്‍ ആരുടെയും പക്ഷം പിടിക്കാതിരുന്നിട്ടും താന്‍ പല വ്യക്തികളാലും അകാരണമായി…
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ…
