പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറക്കും.…
#Sabarimala
-
-
പത്തനംതിട്ട : വൃതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല സന്നിധാനത്ത് മണ്ഡലപൂജ നടത്തി. രാത്രി 11 ന് നട അടയ്ക്കുന്നതിനാല്‍ വൈകുന്നേരം ഏഴിനുശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ കയറ്റിവിടില്ല. ഇന്ന് നടയടച്ചാല്‍ മകരവിളക്ക് മഹോത്സവത്തിനായി…
-
ശബരിമല: ശബരിമലയില്‍ ഇതുവരെ 204 കോടി വരവ്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപ കവിഞ്ഞു. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704…
-
KeralaKottayam
അയ്യപ്പന്മാരുടെ തിരക്ക് ,വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു, പ്രതിക്ഷേധം
by NEWS DESK 3by NEWS DESK 3കോട്ടയം:അയ്യപ്പന്മാരുടെ തിരക്ക് ,വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു പ്രതിക്ഷേധം. ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്കായതിനാല്‍ അയ്യപ്പന്മാര് അടക്കമുള്ളവരുടെ വാഹനം പോലീസ് വഴിയില്‍ തടഞ്ഞു. പൊന്‍കുന്നം – പാലാ റൂട്ടില്‍ വാഹനങ്ങളുടെ നീണ്ട…
-
പത്തനംതിട്ട : ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തി. മണ്ഡലപൂജ വരെയാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ത്തിയത്. ബുക്കിംഗ് 80,000ത്തില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ട്.വരുന്ന ഒരാഴ്ച ശരാശരി ബുക്കിംഗ്…
-
KeralaPathanamthitta
ശബരിമലയില്‍ വൻ തിരക്ക്, പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
by NEWS DESK 3by NEWS DESK 3ശബരിമല: മണ്ഡലപൂജയ്ക്കു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ വൻ തിരക്ക്. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്ബോള്‍ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയായിരുന്നു. നാളെ മുതല്‍ 25 വരെ വെര്‍ച്വല്‍ക്യു…
-
KeralaKollam
തീര്‍ഥാടകരുടെ തിരക്ക് : കൂടുതല്‍ ശബരിമല സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍
by NEWS DESK 3by NEWS DESK 3കൊല്ലം: തീര്‍ഥാടകരുടെ തിരക്ക് പ്രമാണിച്ച് വിവിധ റൂട്ടുകളില്‍ കൂടുതല്‍ ശബരിമല സ്പെഷല്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കാൻ റെയില്‍വേ തീരുമാനം.എല്ലാ സര്‍വീസുകള്‍ക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും ഈടാക്കുക. ചെന്നൈ എഗ്മോര്‍-കോട്ടയം…
-
AccidentDeathKeralaKottayam
മേലുകാവില്‍ ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്ത്ഥാടകന് മരിച്ചു
by NEWS DESK 3by NEWS DESK 3കോട്ടയം: മേലുകാവില്‍ ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്ത്ഥാടകന് മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആര്. അറുമുഖനാ(47)ണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മേലുകാവില്‍ തീര്‍ത്ഥാടകര്‍…
-
AccidentKeralaPathanamthitta
മേലുകാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3കോട്ടയം: മേലുകാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ ചാലമറ്റത്തില്‍ സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയില്‍ നിന്നും…
-
KeralaKottayamReligious
ശബരിമലയിലെ തിരക്ക്, പ്രശ്നങ്ങള്‍ക്ക് കാരണം കെടുകാര്യസ്ഥത: ജി സുകുമാരന്‍ നായര്‍
by NEWS DESK 3by NEWS DESK 3കോട്ടയം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.ഇപ്പോഴുള്ള അത്രയും ആളുകള്‍ മുന്‍പും ദര്‍ശനം നടത്തി ബുദ്ധിമുട്ടില്ലാതെ മടങ്ങിയിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കു…
