പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞnarendra-modis-mask രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ…
robbery
-
-
Kerala
പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച; വടകരയിൽ ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു
by NEWS DESK 3by NEWS DESK 3കോഴിക്കോട് ക്ഷേത്രത്തിൽ കവർച്ച. കോഴിക്കോട് വടകരയിലാണ് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടന്നത്. ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. ഇന്നലെ വൈകിട്ട് 4.30…
-
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്…
-
തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ…
-
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചത് വീട്ടിലെ പാചകക്കാരി ശാന്തയെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് മകളുടെ ആഡംബര വിവാഹവും വീട് പണിയും. ലോക്കര്‍ പൊട്ടിക്കാതെ അലമാര താക്കോല്‍…
-
കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. ഇതില്‍ സ്ത്രീ എം ടിയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് സംശയമുണ്ട്. ഇവരെ…
-
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി…
-
NationalNewsPolice
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍കവര്‍ച്ച; എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരുടെ ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു, സംഭവം ഇന്ന് പുലര്‍ച്ചെ
കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇന്ന് പുലര്‍ച്ചെ…
-
ErnakulamNewsPolice
മൂവാറ്റുപുഴയിൽ പട്ടാപകൽ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു, വിദഗ്ദ സംഘം അന്വേക്ഷണം തുടങ്ങി
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്വർണ്ണ കവർച്ച. സ്വകാര്യ ബാങ്ക് മാനേജരെ ആക്രമിച്ച് കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെഉച്ചയ്ക്ക്…
-
തൊടുപുഴ: തൊടുപുഴയില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന് നെടിയശ്ശാല മൂലശ്ശേരില്‍ എം…
