ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന് ഷാ ആലവും അറസ്റ്റില്‍. ചന്ദ് ബാഗില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച്…
RIOT
-
-
Crime & CourtPoliticsRashtradeepam
ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസ്: അമിത് ഷാ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദില്ലിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം…
-
Crime & CourtNationalPoliticsRashtradeepam
കലാപം നടന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയിലെ കലാപങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ എട്ടു സീറ്റുകളില്‍ അഞ്ചെണ്ണവും കലാപത്തിന്റെ പ്രഭവകേന്ദ്രമായ…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹിയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നിലനില്‍ക്കുന്നുവെന്ന് പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രണ്ടു ദിവസമായി കലാപം പടരുന്ന ഡല്‍ഹിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങി പൊലീസ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍…
-
Crime & CourtNationalPoliticsRashtradeepam
ഡല്‍ഹിയില്‍ കലാപം പുകയുന്നു: മരണസംഖ്യ 10 ആയി ഉയര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് കലാപം പുകയുന്നു മരണസംഖ്യ 10 ആയി ഉയര്‍ന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും പരിക്കേറ്റവരെ സന്ദര്‍ശിച്ചു . അക്രമത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇല്ലാതാക്കാന്‍…
-
NationalRashtradeepam
ഡല്‍ഹി കലാപം ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് ട്രംപ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ മതസ്വാന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നല്ക്കാന് ഏറെ…
-
ദില്ലി: ദില്ലിയില്‍ പടരുന്ന വര്‍ഗീയ കലാപത്തില്‍ മരണം ഇതുവരെ ഒമ്പതായി. കൂടുതല്‍ ഇടങ്ങളിലേക്ക് കലാപം പടരുകയാണ്. നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്.…
-
Crime & CourtNationalRashtradeepam
തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് തെലങ്കാന സംസ്ഥാനത്തിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍…