തിരുവനന്തപുരം കോര്പ്പറേഷന് നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്റെയും രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സിന്റെയും ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനാലാണ് നടപടി. മേയറാണ് നടപടിയെടുത്തത്. അട്ടക്കുളങ്ങരയി ലാണ്…
Tag:
