പെരുമ്പാവൂര്‍: രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത സംഭവത്തില്‍ മാപ്പ് ചോദിച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. തന്നെ കാണാന്‍ വന്നവര്‍ ആര്എസ്എസുകാരിയിരുന്നെന്ന് അറിയില്ലായിരുന്നെന്നാണ് എല്‍ദോസ് കുന്നംപിള്ളി പറയുന്നത്.…
Tag:
