ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ പ്രതികളിലൊരാളായ സുതേന്തിരരാജ എന്ന ശാന്തന് മരിച്ചു. രാവിലെ 7.30ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ…
rajeev gandhi
-
-
DelhiNational
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ മുരുകനെ ലണ്ടനിലേക്ക് വിടാനാകില്ല : കേന്ദ്രസര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ മുരുകനെ ലണ്ടനിലേക്ക് വിടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ശ്രീലങ്കന്‍ പൗരനായ മുരുകനെ ശ്രീലങ്കയിലേക്ക് പോകാന്‍ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോകണമെന്ന മുരുകന്റെ…
-
BangloreBirthdayNationalPolitics
ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല: മന്ത്രി എച്ച്.കെ. പാട്ടില്‍
73-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ണാടക നിയമം,…
-
NationalPoliticsRashtradeepam
ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണ്: രാജീവ് ഗാന്ധി അല്ല രാജീവ് ഫിറോസ് ഖാന് : മുന്‍ പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ബജറ്റ് സെഷനില്‍ പ്രസിഡന്റിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജീവ് ഗാന്ധിക്കെതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശങ്ങളുമായി ബിജെപി എംപി പര്‍വേശ് വെര്‍മ്മ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന് എന്നാണ്…
-
NationalPolitics
രാജീവ് ഗാന്ധി ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവർന്നെടുക്കുന്ന തരത്തിൽ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ല: സോണിയ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ”ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ കടപുഴക്കാൻ ഒരിക്കലും രാജീവ് തയ്യാറായിരുന്നില്ല. അധികാരം ഭീതി പടർത്താനുള്ളതല്ല”, സോണിയ പറഞ്ഞു. ”1984-ൽ…
