തിരുവനന്തപുരം: രാജ്ഭവനേയും ഗവര്‍ണ്ണറേയും കടന്നാക്രമിച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. രാജ്ഭവനില്‍ രഷ്ട്രീയനിയമനങ്ങള് നടത്തിയെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന ഗവര്‍ണറുടെ വെല്ലുവിളിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനങ്ങള്‍ ചൂണ്ടിക്കാണിച്ച്…
