പാറ്റ്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം. അസ്സമിൽ ഏഴ് പേർ മരിച്ചു. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം പേര് പ്രളയബാധിതരായെന്നാണ് കണക്ക്. ഹിമാചൽപ്രദേശിൽ കെട്ടിടം തകർന്ന് ജവാന്മാരുൾപ്പെടെ…
rain
-
-
കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡ് ഗതാഗതം…
-
National
പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന്…
-
മുംബൈ: ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ. മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൻറെ പ്രവർത്തനം ഭാഗീകമായി തടസപ്പെട്ടു .റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ…
-
AlappuzhaKerala
‘എല്‍ നിനോ’ ദുര്‍ബലമായി; അടുത്ത രണ്ടുമാസം സംസ്ഥാനത്ത് തുടര്‍ച്ചയായി മഴ ലഭിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: അടുത്ത രണ്ടു മാസങ്ങളില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ‘എല്‍ നിനോ’ പ്രതിഭാസം ദുര്ബലപ്പെടുന്നതോടെയാണ് വീണ്ടും മഴയെത്തുന്നത്. ഈ ഏപ്രില്‍വരെ ‘എല്‍ നിനോ’…
-
Kerala
15 മുതല്‍ മഴ ശക്തമായേക്കും: 15 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അണക്കെട്ടുകളില്‍ വെള്ളം കുറവാണെങ്കിലും 15 വരെ കേരളത്തില്‍ ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ല. വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കില്‍ ലോഡ്ഷെഡ്ഡിങ്…
-
ചെന്നൈ: വെള്ളമില്ലാതെ വലയുന്ന ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്കി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ…
-
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ബുധനാഴ്ച മലപ്പുറത്തും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും…
-
Kerala
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലോടു കൂടിയ…
-
Kerala
സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു…
