മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്നുണ്ടായ ജീവാപായത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ”മഹാരാഷ്ട്രയിലെ റായ്ഗഢിലെ മഹാഡില്‍ കെട്ടിടം തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ…
Tag: