ബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന…
#rahul gandhi
-
-
ദില്ലി: രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49-ാം ജന്മദിനം. പിറന്നാള്‍ നിറവില്‍ രാഹുലിന് ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുമ്പോള്‍ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി അമുല്‍. അമുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ്…
-
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകര്‍പ്പന്‍ വിജയവും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത്.…
-
KeralaMalappuram
മലപ്പുറത്ത് ലീഡ് നില ഒരു ലക്ഷം കടന്ന് പി കെ കുഞ്ഞാലിക്കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: മലപ്പുറത്ത് ലീഡ് നില ഒരു ലക്ഷം കടന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി. 123727 വോട്ടിന്റെ ലീഡുമായാണ് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്. അതേസമയം, തനിക്ക് രാഹുല്‍ ഗാന്ധിയുടെ തൊട്ടുപിന്നിലായി പോയാല്‍ മതിയെന്ന്…
-
NationalPolitics
അമേഠിയില്‍ രാഹുല്‍ പതറുന്നു: സ്മൃതി ഇറാനിക്ക് കൂറ്റൻ ലീഡ്
by വൈ.അന്‍സാരിby വൈ.അന്സാരിഅമേഠി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് കാലിടറുന്നു. ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതുവരെ നേടിയത് 30000 വോട്ടിന്റെ ലീഡാണ്. ലീഡ് നിലയിൽ…
-
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു.പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്
-
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ്…
-
NationalPolitics
ലോക്സഭാ തെരഞ്ഞെടുപ്പ് 2019: നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍: രാഹുല്‍ ഗാന്ധി 124 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഏഴ് ഘട്ടങ്ങള്‍ നീണ്ട വോട്ടെടുപ്പ്. 68 ദിവസം നീണ്ട പ്രചാരണം. രണ്ട് മാസത്തിലധികം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍. പ്രധാന…
-
NationalPolitics
ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് നരേന്ദ്ര മോദി കരുതുന്നത്: നരേന്ദ്ര മോദി
by വൈ.അന്‍സാരിby വൈ.അന്സാരിപഞ്ചാബ്: ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാര്‍ഗരി ഫരീദ്കോട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
National
മോദി എന്റെ കുടുംബത്തെ അവഹേളിച്ചു, ഞാനത് തിരിച്ച് ചെയ്യില്ല: രാഹുൽ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിഉജ്ജയിൻ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കുടുംബത്തെ അവഹേളിച്ചെന്നും എന്നാൽ താനത് തിരിച്ച് ചെയ്യില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാങ്ങയെയും…
