കണ്ണൂര്‍: നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്നും വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ലെന്നും എഴുത്തുക്കാരന് ടി പത്മനാഭന്. പറഞ്ഞു. ‘രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ്…
#rahul gandhi
-
-
DelhiKeralaNationalNewsPolitics
അദാനിയും മോദിയും തമ്മിലുളള ബന്ധമെന്തെന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് രാഹുൽ ഗാന്ധി, ‘അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരൊക്കെയാണ് രാഹുൽ ഗാന്ധി ചോദിച്ചു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമെന്നും രാഹുൽ
by NEWS DESK 3by NEWS DESK 3ന്യൂഡൽഹി: തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍…
-
CourtKeralaNationalNewsPolitrics
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സിപിഎമ്മിന്റെ അടക്കം പിന്തുണപ്രതീക്ഷിക്കുന്നു , കൂടുതൽ പാർട്ടികൾ പിന്തുണയുമായി ,തിരുത്തലിന്റെ തുടക്കമായെന്നും സുധാകരൻ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ സിപിഎമ്മിന്റെ അടക്കം ഭാഗത്തുനിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
-
Rashtradeepam
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ട് വരണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പറഞ്ഞു. ‘എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ്…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്നേഹികള്‍ ഐക്യപ്പെടണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: സൂറത് കോടതി വിധിയെ മറയാക്കി കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്നേഹികള്‍ ഐക്യപ്പെടണമെന്നും എസ്ഡിപിഐ…
-
NationalNewsPolitricsWayanad
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭാംഗത്വം റദ്ദാക്കി, വിജ്ഞാപനം പുറത്തിറങ്ങി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി…
-
KannurKeralaNewsPolitics
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്
കണ്ണൂര്‍: രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ രാഹുലിനെതിരായ വിധി…
-
ന്യൂഡല്‍ഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. കോടതി ഉത്തരവ് സ്പീക്കര്‍ വിലയിരുത്തും. രാഹുല്‍…
-
CourtNationalNewsPolitics
തടവ് ശിക്ഷയില്‍ സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത വരും; എംപി സ്ഥാനം നഷ്ടമാകും, കടുത്ത നീക്കവുമായി ബിജെപി
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കേസില്‍ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടേണ്ടിവരും. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
-
CourtNationalNewsPolitics
രാഹുല്‍ സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്ക; പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ്…
