കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്.ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് കേസിലെ പ്രതിയായ അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്ന് ഇ.പി പ്രതികരിച്ചു. ഇയാള്‍ക്ക് കഴിഞ്ഞ…
Tag:
