കൊല്ലം: ഒായൂരില്‍ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സഹോദരനെ തള്ളിമാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. വൈകിട്ട് 4.45ന് വീട്ടിന്റെ പരിസരത്തുവച്ചാണ് കുട്ടിയെ കടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെള്ളഹോണ്ട അമൈസ്…
Tag:
