മുതിര്‍ന്ന പുലിക്കളി കലാകാരന്‍ ചാത്തുണ്ണി വിടവാങ്ങി

തൃശൂര്‍: തൃശൂരിന്റെ പുലികാരണവര്‍ ചാത്തുണ്ണി (78) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗത്താല്‍ വെള്ളിയാഴ്ച രാവിലെ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. ആറുപതിറ്റാണ്ടോളം തൃശൂര്‍ പുലികളിയില്‍ വേഷമിട്ട ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന കലാകാരനാണ് ചാത്തുണ്ണി. പതിനാറാം വയസിലാണ് ചാത്തുണ്ണി പുലിവേഷം കെട്ടി തുടങ്ങിയത്. തുടര്‍ച്ചയായി എല്ലാവര്‍ഷവും പുലിവേഷം കെട്ടാറുണ്ട്. ശാരീരിക അവശതയാല്‍…

Read More