വയനാട്: ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ ഇന്ന് കൊട്ടിക്കലാശം ്. വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം…
#Publicity
-
-
EducationLOCAL
സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അവേശ്വജ്ജ്വല സ്വീകരണം.
മൂവാറ്റുപുഴ: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിന് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അവേശ്വജ്ജ്വല സ്വീകരണം. കിഴക്കന്‍ താലൂക്കുകളായ പിറവം,മൂവാറ്റുപുഴ,കുന്നത്തുനാട് എന്നിവിടങ്ങളിലെ വിവിധ മത്സര കേന്ദ്രങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും…
-
KeralaPoliticsThrissur
തൃശൂരില്‍ വി.എസ്.സുനില്‍കുമാറിനായി പോസ്റ്റര്‍ പ്രചരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരില്‍ വി.എസ്.സുനില്‍കുമാറിനായി പോസ്റ്റര്‍ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്ന് എഴുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂരിലെ വിദ്യാര്‍ഥികളുടെ പേരിലാണ് പോസ്റ്റര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന്…
-
DeathKeralaPathanamthittaReligious
ശബരിമല സന്നിധാനം അനൗണ്സര് ശ്രീനിവാസ് സ്വാമി അന്തരിച്ചു, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ ജീവനക്കാരനായിരുന്ന ശ്രീനിവാസ് സ്വാമി അന്തരിച്ചു. സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയാണ് അദ്ദേഹം. കഴിഞ്ഞ 25…
-
ErnakulamFacebookLOCALNewsSocial MediaWhatsapp
സോഷ്യല്‍മീഡിയ പോരാട്ടത്തില്‍ മൂവാറ്റപുഴയില്‍ ഇടത് മുന്നേറ്റം, മുട്ടിടിച്ച് യുഡിഎഫ് ക്യാമ്പ്
പ്രകടന പത്രികക്ക് ജനകീയ മുഖം നല്കി ഇടതുപക്ഷം മുന്നിട്ടിറങ്ങിയത് മൂവാറ്റുപുഴക്ക് പുതിയ അനുഭവമായി മാറി. ഓണ്‍ലൈനില്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം മൂവാറ്റുപുഴയിലെ പ്രമുഖ സംഘടനകളെയും വ്യക്തികളെയും സമീപിച്ച് ആശയങ്ങള്‍ ശേഖരിച്ച…