പിഎസ്സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന് ധര്മ്മജന്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള…
#psc rank holders strike
-
-
KeralaNews
നിയമന വിവാദം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല, വിളിക്കുമെന്ന പ്രതീക്ഷയെന്ന് ഉദ്യോഗാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപിഎസ്സി നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. പത്രമാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിളിക്കുമെന്ന പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികള്‍. അതേസമയം ചര്‍ച്ചയും പരിഹാരവും…
-
KeralaNewsPolitics
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നു, തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പൊതുജനങ്ങളില്‍ എത്തപ്പെടുന്നു; സര്‍ക്കാരിന് നിര്‍ദേശവുമായി സിപിഎം സെക്രട്ടേറിയറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉടന്‍ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഐഎം.…
-
KeralaNewsPolitics
സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ല; എന്നെ തല്ലിയത് പൊലീസ് തന്നെ; ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ടു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്നേഹ
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്ക് പോലീസ് മര്‍ദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്നേഹ. സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ലെന്നാണ് സ്നേഹയുടെ നിലപാട്. സഖാക്കളുടെ പരിഹാസ വാക്കുകളും…
-
KeralaNews
സമരം ശക്തമാക്കാന്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം; 22 മുതല്‍ അനിശ്ചിത കാല നിരാഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. 22 മുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് വ്യക്തമാക്കി. റാങ്ക് പട്ടികയിലെ 20 ശതമാനം…
-
KeralaNewsPolitics
കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി, നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടേറിയറ്റിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ട്രോള് റൂം സിഐ എസി സദന് ഉള്‍പ്പെടെ പൊലീസുകാര്‍ക്കും…
-
KeralaNewsPolitics
സമരം നടത്തുന്നവരുടെ ഉദ്യോഗര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിക്കുന്നു: യുവാക്കളുടെ ഭാവി തല്ലിത്തകര്‍ക്കുന്ന രീതിയെന്ന് ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസമരം നടത്തുന്നവരുടെ ആവശ്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി.…
-
KeralaNews
20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും; ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംറാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യം. 20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ…
-
KeralaNews
പിഎസ്സി നിയമനം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ച് മുന്‍ പി.എസ്.സി അംഗവും പ്രശസ്ത കഥാകൃത്തുമായ അശോകന് ചരുവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉദ്യോഗസ്ഥരില് മാത്രമല്ല, ഉദ്യോഗാര്‍ത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് സംഘടിതരാണ്. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്. യു.ഡി.എഫ്- ബി.ജെ.പിയുടെ രാഷ്ട്രീയ…
-
Politics
പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ട് അനര്‍ഹരെ പുറത്താക്കണം: നിയമനങ്ങള്‍ റദ്ദാക്കാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിയമനങ്ങള്‍ പരിശോധിച്ച് അനര്‍ഹരായ ആളുകളെ പുറത്താക്കുമെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും അനര്‍ഹമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പതിനായിരക്കണക്കിന് നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം റദ്ദ്…