സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. കില, വനിതാ കമ്മീഷന്, കെല്‍ട്രോണ്‍, കെ…
#psc rank holders strike
-
-
KeralaNews
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്സുമായാണ് ചര്‍ച്ച നടത്തുക. നിയമനം വേഗത്തിലാക്കുക,…
-
KeralaNews
സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും; കാത്തിരിപ്പിനിടയിലും ഓര്‍മപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് മഹാ സംഗമം
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ്…
-
KeralaNews
എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും, രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമുണ്ടായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു.…
-
KeralaNews
സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്. മന്ത്രി എ.കെ ബാലനുമായുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ ചര്‍ച്ചയുടെ ഗതിയനുസരിച്ച്…
-
KeralaNewsPolitics
എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥി സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; മന്ത്രി എകെ ബാലന് സമരക്കാരുമായി ചര്‍ച്ച നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ കെ ബാലനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ എങ്ങനെ വിഷയത്തില്‍…
-
KeralaNews
ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഉത്തരവായി പുറത്തിറക്കി സര്‍ക്കാര്‍; എല്‍ജിഎസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഉദ്യോഗതല ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഉത്തരവായി പുറത്തിറക്കി സര്‍ക്കാര്‍. എല്‍ജിഎസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്കി. എല്‍ജിഎസ് റാങ്ക് ലിസ്റ്റ് ഈ വര്‍ഷം ഓഗസ്റ്റ് വരെ നീട്ടാനും…
-
KeralaNews
എല്‍ഡിസി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് എല്‍ഡിസി റാങ്ക് ഹോള്‍ഡേഴ്സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ഡിസി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് എല്‍ഡിസി റാങ്ക് ഹോള്‍ഡേഴ്സ്. ഏപ്രില്‍ 1 ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെയാണ് നീട്ടിയത്. പ്രൊമോഷന്…
-
KeralaNews
ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും; മുന്നറിയിപ്പുമായി ഉദ്യോഗാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഉദ്യോഗസ്ഥതല…
-
KeralaNews
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും; നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപിഎസ്സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. അതേസമയം നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍…