കോഴിക്കോട്: കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാനാണു സിപിഎം ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണ് സിപിഎമ്മിനുള്ളത്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി…
Tag:
