മഞ്ചേരി : പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം. മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു…
PRIVATE BUS
-
-
KeralaNews
ഓള് ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടിയാല്‍ പിടികൂടും; മന്ത്രി ആന്റണി രാജു, മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന തുടങ്ങി
ഓള് ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. രണ്ടുമാസത്തേക്ക് കര്‍ശന പരിശോധന നടത്താനും ക്രമക്കേടുള്ള വാഹനങ്ങള്‍ക്കെതിരേ നടപടി…
-
KeralaNewsPathanamthitta
പത്തനംതിട്ടകോയമ്പത്തൂര് റൂട്ടില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസിനെതിരെ ആനവണ്ടിയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യ ഇന്റര്‍സ്റ്റേറ്റ് ബസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി പരാതി നല്‍കിയതിനു തൊട്ടുപിന്നാലേ പരിശോധനയുമായി മോട്ടര്‍ വാഹന വകുപ്പ്. ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍…
-
KozhikodePolice
ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതി; കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട്: ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതിയില്‍ കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ…
-
KeralaNews
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം; വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്, സമരപ്രഖ്യാപന കണ്വെന്ഷന് 24ന് തൃശൂരില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് അടക്കം ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഈ മാസം 24ന് തൃശൂരില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബസുകള്‍ സര്‍വീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരില്‍…
-
KeralaNationalNewsPoliceThrissur
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുവച്ച് ബാറ്ററി മോഷ്ടിച്ചു; സംഭവം പൊള്ളാച്ചിയില്‍, പരാതി സ്വീകരിക്കാതെ തമിഴ്നാട് പോലീസ്
തൃശ്ശൂര്‍: പൊള്ളാച്ചിയിലേക്കുപോയ കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍. പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ബസിന്റെ ബാറ്ററി മോഷ്ടിച്ചു. ഇത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ പരാതി സ്വീകരിക്കാന്‍ തമിഴ്നാട്…
-
CourtKeralaNews
കെഎസ്ആര്‍ടിസിക്ക് തിരിച്ചടി ; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള…
-
KeralaNews
സര്‍ക്കാര്‍ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നില്ല : ഡീന്‍ കുര്യാക്കോസ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിസന്ധിയില്‍ ഉണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലായ്മചെയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് 140 കിലോമീറ്റര്‍…
-
AutomobileKeralaNews
ക്യാമറകള്‍ സ്ഥാപിക്കാനുളള സമയപരിധി നീട്ടി നല്‍കണം, ഇല്ലെങ്കില്‍ മാര്‍ച്ച് മുതല്‍ സര്‍വീസ് നിര്‍ത്തും’; ബസ് ഉടമകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുളള സമയപരിധി നീട്ടി നല്‍കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്. ഫെബ്രുവരി 28-നകം കാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ മാര്‍ച്ച്…
-
KeralaNewsPolitics
സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറ നിര്‍ബന്ധം; കടുത്ത നടപടിയുമായി കേരള സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ ഇന്ന് കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന…
