തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ബിജെപി മുതിര്‍ന്ന നേതാവായിരുന്ന പിപി മുകുന്ദന്. ശിവസേന പിന്തുണക്കുമെന്നും മറ്റ് ചിലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.…
Tag:
