പത്തനംതിട്ട: എറണാകുളം കളക്ടറേറ്റിനു പിന്നാലെ വനംവകുപ്പിന്റെയും ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡിഎഫ്ഒ, ദ്രുതകർമസേന ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസാണ് ഊരിയത്. വൈദ്യുതി ബില്ലില്‍ കുടിശികയുള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി.…
Tag:
