എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ ആണ്‍കുട്ടികള്‍ക്കായി പണികഴിപ്പിച്ചിട്ടുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പ്…
Tag:
