ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.…
posco case
-
-
Kerala
പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ
by NEWS DESK 3by NEWS DESK 3പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബിക്കെതിരെയാണ് പാലക്കാട് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥികൾ സമാന പരാതികൾ നൽകിയിരിക്കുന്നത്. കസബ പൊലീസ്…
-
Kerala
പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സൺ…
-
KeralaPathanamthitta
പിറന്നാള്‍ കേക്കുമായി പെണ്‍കുട്ടിയെ കാണാന്‍ എത്തി, യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം, പോക്സോ കേസ്
പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ…
-
Crime & CourtNationalNewsPolice
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 50കാരന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3അസമിലെ മോറിഗാവില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 50കാരന് അറസ്റ്റില്‍. രജനി കാന്ത ഡൈമാരിയാണ് പിടിയിലായത്. ആറും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍…
-
AlappuzhaChildrenCrime & CourtLOCALNewsPolice
വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
by NEWS DESK 3by NEWS DESK 3മാന്നാര്‍: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പവിത്ര സദനത്തില്‍ അശോകന് (41) ആണ് പ്രതി.…
-
ChildrenCrime & CourtNationalNewsPolice
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുത്തശ്ശനും അമ്മാവനും സഹോദരനും അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ചെന്നൈ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 62 കാരനായ മുത്തശ്സനെയും അമ്മാവനെയും 16 കാരനായ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മടിപ്പാക്കത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ജോലിതിരക്കായതു കാരണം…
-
ChildrenCrime & CourtLOCALNewsPalakkadPolice
പാലക്കാട്ട് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട്ട് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) പോലീസ് പിടികൂടിയത്. ഇയാളെ പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ…
-
ChildrenCrime & CourtKeralaKottayamLOCALNewsPolice
കോട്ടയം പാമ്പാടിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയം പാമ്പാടിയില്‍ 14 കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.…
-
ChildrenCrime & CourtNationalNewsPolice
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
by NEWS DESK 3by NEWS DESK 3ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആല്‍വാര്‍ ജില്ലയിലെ ബറോഡാമിയോ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. രണ്ടു പേര് ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ…
