റോം: സിറിയയിലും യെമനിലും സമാധാനം കാംക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. രാജ്യങ്ങള്‍ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം വെച്ചു പുലര്‍ത്തണമെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നു. ‘എല്ലാ രാജ്യങ്ങളിലെ പൗരന്മാര്ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും സൗഹൃദം…
Tag:
