തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ യഹോവസാക്ഷികളുടെ തിരുവനന്തപുരത്തെ ആരാധനാലയങ്ങളില്‍ പോലീസ് വിവരശേഖരണം നടത്തി. കുന്നുകുഴി, കഴക്കൂട്ടം, വലിയതുറ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തിയത്. സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍…
Tag:
