പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജില്ല കലക്റ്ററാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിരോധനാജ്ഞ ഇന്നലെ…
Tag:
