ശബരിമല : ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും, വിശ്രമിക്കാനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്. സന്നിധാനത്തെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള ഇടം പോലും…
Tag:
#police #sabarimala
-
-
ശബരിമല: സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തന്പടിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസിന്റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പോലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു…
