പിരിച്ചു വിടല്‍ നടപടി നേരിടുന്ന ഇന്‍സ്പെക്ടര്‍ പി.ആര് സുനു ഡിജിപിക്ക് മുന്നില്‍ ഹാജരായില്ല. നടപടികളുടെ ഭാഗമായി ഇന്ന് നേരിട്ട് തനിക്ക് മുന്നില്‍ ഹാജരാവാണമെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി…
poice
-
-
Crime & CourtKeralaNewsPolice
തൃക്കാക്കര ബലാത്സംഗക്കേസ്; ആരോപണ വിധേയനായ സിഐ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം
by NEWS DESK 3by NEWS DESK 3തൃക്കാക്കര ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിഐ പി ആര് സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ…
-
Crime & CourtKeralaNewsPolice
പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്, എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
by NEWS DESK 3by NEWS DESK 3വയനാട്ടില്‍ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എഎസ്ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കല്‍പ്പറ്റ പോക്സോ കോടതി…
-
Crime & CourtKeralaLOCALNewsPoliceWayanad
പോക്സോ കേസ് ഇരയോട് മോശമായി പെരുമാറി; എഎസ്ഐക്കതിരെ പോക്സോ വകുപ്പ് ചുമത്തി
by NEWS DESK 3by NEWS DESK 3വയനാട്: പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം
by NEWS DESK 3by NEWS DESK 3തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണ…
-
ഏലപ്പാറയ്ക്ക് സമീപമുള്ള എസ്റ്റേറ്റില്‍ നിന്ന് വാറ്റു ചാരായം പിടിച്ചെടുത്തു. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ആമോസ് എന്ന ആളാണ് ചാരായവുമായി പൊലീസ് പിടിയിലായത്. ഇയാള്‍ താമസ സ്ഥലത്ത് ചാരായം വാറ്റുന്നതായി രഹസ്യം…
