കൊച്ചി: പ്ലൈവുഡ് കമ്ബനിയില്‍ തീപിടിത്തം.പെരുമ്ബാവൂര്‍ കൂവപ്പടിയില്‍ എസ്കെഎം കമ്ബനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്.അഗ്നിശമനയുടെ ആറു യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസമയം ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍…
Tag:
#PLYWOOD COMPANY
-
-
DeathErnakulamNational
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്.…
-
Ernakulam
മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ തീപ്പിടുത്തം; പ്ലൈവുഡ് കമ്പനി പൂര്‍ണ്ണമായി കത്തിനശിച്ചു, അഞ്ചുകോടിയോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമീക വിലയിരുത്തല്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ, മാനാറിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടുത്തം. കമ്പനി പൂര്‍ണ്ണമായി കത്തിനശിച്ചു. പായിപ്ര പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടി സ്വദേശിയായ കാനാമ്പുറം ഷമീറിന്റെ…
-
ErnakulamLOCAL
പോയാലിമലയുടെ താഴ്ഭാഗത്ത് പണിതുയര്‍ത്തിയ കൂറ്റന്‍ മതില് പൊളിഞ്ഞു വീണു; മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം മുടങ്ങി; മണ്ണിടിച്ച് നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കെ ദുരന്തം; മണ്ണ് മാഫിയ സംഘം സജീവമെന്ന് ആക്ഷേപം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്കു സമീപം പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്ളവുഡ് കമ്പനി നിര്‍മാണത്തിനു വേണ്ടി പണിതുയര്‍ത്തിയ കൂറ്റന്‍ മതില് പൊളിഞ്ഞു വീണു. ബുധനാഴ്ച രാവിലെ ഏഴ്…