കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ്…
#PINARAI VIJAYAN
-
-
Kerala
ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ നിന്ന്…
-
KeralaPolitics
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ്…
-
KeralaPolitics
മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി കിട്ടി; വിമര്‍ശനവുമായി വി.ടി ബല്‍റാം
by വൈ.അന്‍സാരിby വൈ.അന്സാരിവേദിയില് കയറി സംസാരിക്കുന്ന സ്ത്രീയോട് അവിടെ പോയിരിക്ക് എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി. ബല്‍റാം എംഎല്‍എ. കടക്ക്…
-
KeralaPolitics
മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്: മുഖ്യമന്ത്രി സ്ത്രീയോട് ക്ഷോഭിച്ചില്ല; ദൃശ്യം തെറ്റായി പ്രചരിപ്പിക്കരുതെന്നും കളക്ടര്‍
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു സ്ത്രീയോട് ക്ഷോഭിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ കളക്ടര്‍ രംഗത്ത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു…
-
KeralaPolitics
‘തുഷാറിന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന: പരിഹാസവുമായി ശബരീനാഥന് എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചെക്ക് കേസില്‍ അജ്മാനിൽ അറസ്റ്റിലായ എന്‍ഡിഎ കേരള വൈസ്പ്രസിഡന്റും ബിഡിജെസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സഹായം തേടിയതിനെ പരിഹാസിച്ച് കോണ്‍ഗ്രസ് എംഎല്‍എ…
-
KeralaPolitics
തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പ്രതികരിക്കാതെ ബിജെപി: കേന്ദ്ര ഇടപെടല്‍ തേടി പിണറായി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്കു കേസില്‍ അറസ്റ്റിലായതില്‍ പ്രതികരിക്കാതെ ബിജെപി നേതാക്കള്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി നേതാക്കള്‍ മാധ്യമ…
-
FloodKerala
പ്രളയ ദുരിതാശ്വാസത്തിന് സാലറി ചലഞ്ചില്ല; ഓണാഘോഷം ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സാലറി ചലഞ്ച് വേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. അടിയന്തരസഹായം അടുത്തമാസം ഏഴിന് മുമ്പ് നല്‍കും. അര്‍ഹരായവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ തീരുമാനിക്കും. ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്താനും തീരുമാനിച്ചു.…
-
FloodKerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപി പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭാവന നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപി പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ശ്രീമതി ടീച്ചര്‍ തന്നെയാണ്…
-
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ…
