കോഴിക്കോട് : കൊടുവള്ളിയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. സ്കൂട്ടറിലുണ്ടായിരുന്ന താമരശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിന്‍സിയ(20)…
Tag:
