കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണത്തില്‍ ദല്ലാള്‍ നന്ദകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. രണ്ടു ദിവസമായി കൊച്ചിയിലുണ്ടായിരുന്ന നന്ദകുമാര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. ഹാജരാകണമെന്നാവശ്യപ്പെട്ട്…
Tag:
